SPECIAL REPORTഹിജാബ് വിവാദം രാഷ്ട്രീയവത്ക്കരിക്കാന്‍ ആസൂത്രിത ശ്രമം നടത്തി; സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ നോക്കേണ്ട; മാനേജ്മെന്റിന് പ്രത്യേക അജണ്ട; സര്‍ക്കാരിന് മുകളിലാണെന്ന് ഭാവം അംഗീകരിക്കില്ല; അഭിഭാഷകയുടെ പരാമര്‍ശങ്ങള്‍ പ്രശ്‌നം വഷളാക്കുന്ന വിധത്തിലുള്ളതെന്നും മന്ത്രി വി. ശിവന്‍കുട്ടി; പ്രശ്നം പരിഹരിച്ചിച്ചിട്ടും സ്‌കൂള്‍ മാനേജ്‌മെന്റിനെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസമന്ത്രിസ്വന്തം ലേഖകൻ16 Oct 2025 12:49 PM IST